Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ചാ​പ്റ്റ​ർ യോ​ഗം സംഘടിപ്പിച്ചു

text_fields
bookmark_border
എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ചാ​പ്റ്റ​ർ യോ​ഗം സംഘടിപ്പിച്ചു
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബം​ഗ​ളൂ​രു ചാ​പ്റ്റ​ർ യോ​ഗ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: സ​മ​സ്ത നൂ​റാം വാ​ർ​ഷി​കം ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വി​പു​ല​മാ​യ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​നും പ്രാ​ദേ​ശി​ക ഏ​രി​യ ക​മ്മി​റ്റി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നും ബാം​ഗ്ലൂ​ർ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ചാ​പ്റ്റ​ർ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. മു​സ്ത​ഫ ഹു​ദ​വി ബൊ​മ്മ​ന​ഹ​ള്ളി, അ​ബ്ദു​സ​മ​ദ് മൗ​ല​വി മാ​ണി​യൂ​ർ, ഹു​ജ്ജ​ത്തു​ള്ള ഹു​ദ​വി, നി​സാം ബി.​ടി.​എം, യാ​ക്കൂ​ബ് സി​ങ്‌​സാ​ന്ദ്ര, സാ​ദി​ഖ് ഹെ​ബ്ബാ​ൾ, അ​ബ്ദു​റ​ഹ്മാ​ൻ ന​ദ്‌​വി, മ​ഖ്‌​സൂ​ദ് മ​ഡി​വാ​ള, ഷ​മീം വി​ദ്യാ​ര​ണ്യ​പു​ര, മ​ഷ്ഹൂ​ദ് കൊ​ത്ത​ന്നൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ജു​നൈ​ദ് കെ.​കെ. അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം കെ.​കെ. സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷാ​ജ​ൽ സി.​എ​ച്ച് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsSKSSFChapter Meeting
News Summary - SKSSF Chapter Meeting
Next Story