Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​കെ.​ജെ.​എം...

എ​സ്.​കെ.​ജെ.​എം ബാം​ഗ്ലൂ​ർ നോ​ർ​ത്ത് റേ​ഞ്ച് 2026-27 വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി

text_fields
bookmark_border
എ​സ്.​കെ.​ജെ.​എം ബാം​ഗ്ലൂ​ർ നോ​ർ​ത്ത് റേ​ഞ്ച് 2026-27 വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി
cancel
camera_alt

ഹു​സൈ​നാ​ർ ഫൈ​സി, ഹം​സ ഫൈ​സി, ഷം​സു​ദ്ദീ​ൻ കൂ​ടാ​ളി 

ബം​ഗ​ളൂ​രു: എ​സ്.​കെ.​ജെ.​എം ബാം​ഗ്ലൂ​ർ നോ​ർ​ത്ത് റേ​ഞ്ച് 2026-27 വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം വെ​ള്ളി​യാ​ഴ്ച എം.​എം.​എ. ഹ​യാ​ത്തു​ൽ ഇ​സ് ലാം ​മ​ദ്റ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. സ​മ​സ്ത മു​ഫ​ത്തി​ഷ് അ​ബ്ദു​ല്ല കു​ഞ്ഞി ഫൈ​സി കാ​സ​റ​ഗോ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സു​ദ്ദീ​ൻ കൂ​ടാ​ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​മ​സ്ത മു​ഫ്തി​ഷ് ഉ​സ്താ​ദ് അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​സ്വീ​ഹ​ത്തും ന​ൽ​കി.

2026 -27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഹു​സൈ​നാ​ർ ഫൈ​സി (പ്ര​സി​ഡ​ന്‍റ്), ഹം​സ ഫൈ​സി(​സെ​ക്ര​ട്ട​റി), ഷം​സു​ദ്ദീ​ൻ കൂ​ടാ​ളി (ട്ര​ഷ​റ​ർ), വൈ​സ് പ്ര​സി​ഡ​ന്‍റ് -അ​ബ്ദു​ൽ റ​സാ​ഖ് മൗ​ല​വി, റാ​ഷി​ദ് വാ​ഫി. ജോ. ​സെ​ക്ര​ട്ട​റി- അ​ഷ്റ​ഫ് മൗ​ല​വി, വാ​ഹി​ദ് വാ​ഫി. അ​ബ്ദു​ൽ റ​സാ​ഖ് ഫൈ​സി(​പ​രീ​ക്ഷ ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ന്‍), സ​ൽ​മാ​ൻ റ​ഹ്മാ​നി(​വൈ​സ് ചെ​യ​ർ​മാ​ൻ), അ​ബ്ദു​ൽ റ​ഹ്മാ​ൻ ഫൈ​സി(​എ​സ്.​കെ.​എ​സ്.​ബി.​വി) എ​ന്നി​വ​രെ എ​സ്‌.​കെ.​ജെ.​എം ബാം​ഗ്ലൂ​ർ ജി​ല്ല നി​രീ​ക്ഷ​ക​ൻ അ​ബ്ദു സ​മ​ദ് മൗ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എം.​എം.​എ പ്ര​തി​നി​ധി മു​ഹ​മ്മ​ദ് മൗ​ല​വി, സി.​സി. അം​ഗം സു​ഹൈ​ൽ ഫൈ​സി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ബാം​ഗ്ലൂ​ർ നോ​ർ​ത്ത് റേ​ഞ്ച് സെ​ക്ര​ട്ട​റി ഹം​സ ഫൈ​സി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro newsAnnual General BodySKJM Bangalore North Range Committee
News Summary - S.K.J.M Bangalore North Range 2026-27 Annual General Body
Next Story