Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം ഐ.​എ.​എ​സ് അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് ആ​റു​പേ​ർ സി​വി​ൽ സ​ർ​വി​സി​ലേ​ക്ക്

text_fields
bookmark_border
കേ​ര​ള സ​മാ​ജം ഐ.​എ.​എ​സ് അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് ആ​റു​പേ​ർ സി​വി​ൽ സ​ർ​വി​സി​ലേ​ക്ക്
cancel
camera_alt

ഡോ. ​ജെ. ഭാ​നു​പ്ര​കാ​ശ്, വി​ന​യ് കെ.​എ​സ്, ത​ന്മ​യ് എം.​എ​സ്, ഡോ. ​നി​മി​ഷാം​ബ സി.​പി, വ​രു​ൺ കെ. ​ഗൗ​ഡ, ബെ​ന്തു​കു​രി മൗ​ര്യ​തേ​ജ

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള​സ​മാ​ജം ഐ.​എ.​എ​സ് അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് ആ​റു​പേ​ർ ഐ.​എ.​എ​സ്, ഐ.​പി.​എ​സ് തു​ട​ങ്ങി വി​വി​ധ സി​വി​ൽ സ​ർ​വി​സു​ക​ളി​ലേ​ക്ക് വി​ജ​യി​ച്ചു. ഡോ. ​ജെ. ഭാ​നു​പ്ര​കാ​ശി​ന് (റാ​ങ്ക് 448) ഐ.​എ.​എ​സും ബെ​ന്തു​കു​രി മൗ​ര്യ​തേ​ജ​ക്ക് (846) ഐ.​പി.​എ​സും വ​രു​ൺ കെ. ​ഗൗ​ഡ(594), ഡോ. ​നി​മി​ഷാം​ബ സി.​പി (659), ത​ന്മ​യ് എം.​എ​സ് (690), വി​ന​യ് കെ.​എ​സ് (741) എ​ന്നി​വ​ർ​ക്ക് ഐ.​ആ​ർ.​എ​സും ല​ഭി​ക്കും. 2024ലെ ​പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള അ​ഭി​രു​ചി പ​രി​ശീ​ല​നം അ​ക്കാ​ദ​മി​യി​ൽ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ അ​റി​യി​ച്ചു. രാ​ത്രി ഏ​ഴി​നാ​ണ് പ​രി​ശീ​ല​നം. വി​ദ​ഗ്ധ സ​മി​തി പ്രി​ലി​മി​ന​റി, മെ​യി​ൻ പ​രീ​ക്ഷ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. ഫോ​ൺ: 8431414491.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamIAS Academy
News Summary - Six Civil Sirs from Kerala Samajam IAS Academy to VC
Next Story