Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്താവള റോഡിൽ ആറു കാറുകൾ കൂട്ടിയിടിച്ചു
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരു വിമാനത്താവള റോഡിൽ ചിക്കജാല മേൽപാലത്തിനുസമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് ആറു കാറുകൾക്ക് കേടുപാട് സംഭവിച്ചു. അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗത തടസ്സം നേരിട്ടു. നിരവധിപേർക്ക് പരിക്കേറ്റു.
ആളപായമില്ല. ചിക്കജാല പൊലീസ് സംഭവസ്ഥലത്തെത്തി കാറുകൾ സംഭവസ്ഥലത്തുനിന്ന് നീക്കി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.
ഒമ്നി വാൻ പെട്ടെന്ന് ലൈൻമാറ്റി ബ്രേക്കിട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

