Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസി​ഗ്ന​ൽ ത​ക​രാ​ർ,...

സി​ഗ്ന​ൽ ത​ക​രാ​ർ, ന​മ്മ മെ​ട്രോ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
സി​ഗ്ന​ൽ ത​ക​രാ​ർ, ന​മ്മ മെ​ട്രോ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു
cancel
camera_alt

ചൊ​വ്വാ​ഴ്ച രാ​വി​ലെ മെ​ജ​സ്റ്റി​ക് മെ​ട്രോ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ തി​ര​ക്ക്

ബം​ഗ​ളൂ​രു: സി​ഗ്ന​ൽ ത​ക​രാ​ർ മൂ​ലം ന​മ്മ മെ​ട്രോ​യു​ടെ പ​ർ​പ്പി​ൾ ലൈ​നി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ജോ​ലി സ്ഥ​ല​ത്തേ​ക്കും മ​റ്റും പോ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. സി​ഗ്ന​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം പ​ർ​പ്പി​ൾ ലൈ​നി​ൽ ഗ​താ​ഗ​തം വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്നു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ർ​ക്കു​ള്ള ബു​ദ്ധി​മു​ട്ടി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും ബാം​ഗ്ലൂ​ർ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (ബി.​എം.​ആ​ർ.​സി.​എ​ൽ) ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.35ന് ​ട്വീ​റ്റ് ചെ​യ്തു.

അ​ൺ ഇ​ന്റ​റ​പ്റ്റ​ബി​ൾ പ​വ​ർ സ​ൈ​പ്ല (യു.​പി.​എ​സ്) സം​വി​ധാ​നം മാ​റ്റി​വെ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ​ത​ക​രാ​റാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഉ​ട​ൻ പ​രി​ഹ​രി​ച്ച് മെ​ട്രോ ലൈ​ൻ സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്നും ബി.​എം.​ആ​ർ.​സി.​എ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ഞ്ജും പ​ർ​വേ​സ് പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Namma MetroSignal failure
News Summary - Signal failure, Namma Metro services disrupted
Next Story