Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശ്രീ ​ഗോ​കു​ലം...

ശ്രീ ​ഗോ​കു​ലം ചി​റ്റ്സ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ക​മ്പ​നി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം​ ചെയ്തു

text_fields
bookmark_border
ശ്രീ ​ഗോ​കു​ലം ചി​റ്റ്സ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ക​മ്പ​നി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം​ ചെയ്തു
cancel
camera_alt

ശ്രീ ​ഗോ​കു​ലം ചി​റ്റ്സ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ക​മ്പ​നി ഓ​ഫി​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​ന്ന്

ബം​ഗ​ളൂ​രു: ശ്രീ ​ഗോ​കു​ലം ചി​റ്റ്സ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ക​മ്പ​നി​യു​ടെ വൈ​റ്റ്ഫീ​ൽ​ഡി​ലെ പു​തി​യ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ബൈ​ജു ഗോ​പാ​ല​ൻ നി​ർ​വ​ഹി​ച്ചു. എ​സ്. വെ​ങ്ക​ട​ര​മ​ണ​പ്പ, ഡി.​ജി.​എം. വെ​ങ്ക​ടെ​ശ​യ്യ, എ.​ജി.​എം ര​ജി​ത്കു​മാ​ർ, ലോ​ക കേ​ര​ള സ​ഭ അം​ഗം റ​ജി കു​മാ​ർ, പി.​കെ. സു​ധി​ഷ്, ഒ.​കെ. അ​നി​ൽ കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, പി.​കെ. വാ​സു, മ​ധു, ബ്രാ​ഞ്ച് മാ​നേ​ജ​ർ പി. ​രാ​ജീ​വ്‌ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metrogokulam financeprivate finance companyBengaluru
News Summary - Shri Gokulam Chits and Finance Company Office inaugurated
Next Story