Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു നഗരത്തിൽ പട്ടാപകൽ ജ്വല്ലറിയിൽ വെടിവെപ്പ്; രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
ബംഗളൂരു നഗരത്തിൽ പട്ടാപകൽ ജ്വല്ലറിയിൽ  വെടിവെപ്പ്; രണ്ടു പേർക്ക് പരിക്ക്
cancel

ബംഗളൂരു: കഫെ സ്ഫോടനത്തി​െൻറ ഞെട്ടൽ മാറും മുമ്പേ ബംഗളൂരു നഗരത്തിൽ പട്ടാപകൽ ജ്വല്ലറിയിൽ നടന്ന വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഉത്തര ബംഗളൂരു കൊഡിഗെഹള്ളിയിലെ ജ്വല്ലറിയിൽ വ്യാഴാഴ്ച 11.15ഞ്ചോടെയാണ് വെടിവെപ്പുണ്ടായത്.

രണ്ട് മോട്ടോർ സൈക്കിളുകളിലായി വന്ന അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കവർച്ച ശ്രമം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി. അക്രമികൾ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shootout at Bengaluru jewellery shop, 2 injured, accused escapes
Next Story