Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറോ​ഡി​ലെ മീ​ഡി​യ​ൻ...

റോ​ഡി​ലെ മീ​ഡി​യ​ൻ റെ​യി​ലി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
റോ​ഡി​ലെ മീ​ഡി​യ​ൻ റെ​യി​ലി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel
camera_alt

ക​മ​ൽ രാ​ജ്


ബം​ഗ​ളൂ​രു: റോ​ഡി​ലെ മീ​ഡി​യ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന റെ​യി​ലി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ബ​സ​വ​ന​ഗ​ർ സ്വ​ദേ​ശി 14 വ​യ​സ്സു​കാ​ര​നാ​യ ക​മ​ൽ രാ​ജാ​ണ് മ​രി​ച്ച​ത്.

ക​ല​ബു​റ​ഗി സി​റ്റി​യി​ലാ​ണ് അ​പ​ക​ടം. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന ക​മ​ൽ​രാ​ജ് ഡി​വൈ​ഡ​റി​ൽ സ്ഥാ​പി​ച്ച റെ​യി​ലി​ൽ സ്പ​ർ​ശി​ച്ച​തോ​ടെ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്നു​ള്ള വ​യ​ർ റെ​യി​ലി​ൽ ത​ട്ടി​യ​താ​ണ് ഷോ​ക്കേ​ൽ​ക്കാ​നി​ട​യാ​ക്കി​യ​ത്.

അ​പ​ക​ടം ക​ണ്ട ഒ​പ്പ​മു​ള്ള കു​ട്ടി​ക​ൾ തി​രി​ഞ്ഞോ​ടി. ക​മ​ൽ​രാ​ജി​ന്റെ മാ​താ​വി​ന്റെ പ​രാ​തി​യി​ൽ ക​ല​ബു​റ​ഗി സി​റ്റി കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കെ​തി​രെ അ​ശോ​ക് ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shocked student dies from median rail on road
Next Story