Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുല്‍ അഞ്ചു വയസ്സുകാരനെ പോലെയെന്ന്​ ശിവരാജ് സിങ് ചൗഹാന്‍

text_fields
bookmark_border
shivraj singh chauhan
cancel
camera_altമധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

ബംഗളൂരു: 50 വയസ്സായിട്ടും രാഹുല്‍ ഗാന്ധി മാനസികമായി അഞ്ചു വയസ്സുകാരനെ പോലെയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ബെളഗാവി ജില്ലയിലെ ചിക്കോടിയില്‍ ബി.ജെ.പി പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയിലാണ് രാഹുല്‍ ഗാന്ധി വിവാദമായ മോദി പരാമര്‍ശം നടത്തിയത്. കോടതി ശിക്ഷിച്ചപ്പോള്‍ ഒഴിഞ്ഞുമാറാന്‍ നോക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താനാണ് രാഹുലിന്‍റെ ശ്രമം. എന്താണ് പറയേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ല. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം കഴിവുള്ളവനാണോയെന്നും ചൗഹാന്‍ ചോദിച്ചു. കര്‍ണാടകയില്‍ അദ്ദേഹം വ്യാജ വാഗ്ദാനങ്ങള്‍ നൽകുകയാണെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shivraj Singh Chauhan said that Rahul is like a five-year-old
Next Story