Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശി​വ​രാ​ജ്കു​മാ​ർ...

ശി​വ​രാ​ജ്കു​മാ​ർ കെ.​എം.​എ​ഫ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

text_fields
bookmark_border
ശി​വ​രാ​ജ്കു​മാ​ർ
cancel
camera_alt

ശി​വ​രാ​ജ്കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മി​ൽ​ക്ക് ഫെ​ഡ​റേ​ഷ​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ന​ട​ൻ ശി​വ​രാ​ജ്കു​മാ​റി​നെ നി​യ​മി​ച്ചു. അ​ന്ത​രി​ച്ച ന​ട​ൻ പു​നീ​ത് രാ​ജ്കു​മാ​റാ​യി​രു​ന്നു മു​മ്പ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​തി​യ ഉ​ൽ​പ​ന്ന​വും പു​റ​ത്തി​റ​ക്കി. ന​ന്ദി​നി ബ്രാ​ൻ​ഡി​ൽ കൊ​ഴു​പ്പു കു​റ​ഞ്ഞ എ​രു​മ​പ്പാ​ൽ​കൊ​ണ്ടു​ള്ള തൈ​രാ​ണ് വി​പ​ണി​യി​ലി​റ​ക്കി​യ​ത്. പു​തി​യ ഉ​ൽ​പ​ന്ന​ത്തി​ന്റെ പ്ര​കാ​ശ​നം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ നി​ർ​വ​ഹി​ച്ചു. 500 മി​ല്ലീ​ലി​റ്റ​റി​ന് 35 രൂ​പ​യാ​ണ് നി​ര​ക്ക്. ബെ​ള​ഗാ​വി​യി​ലെ​യും വി​ജ​യ​പു​ര​യി​ലെ​യും മി​ൽ​ക്ക് യൂ​നി​യ​നു​ക​ളി​ൽ​നി​ന്നാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ എ​രു​മ​പ്പാ​ൽ കെ.​എം.​എ​ഫ് ശേ​ഖ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brand ambassadorShivarajkumarKMF
News Summary - Shivarajkumar KMF Brand Ambassador
Next Story