Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശിവമൊഗ്ഗ കേരള സമാജം...

ശിവമൊഗ്ഗ കേരള സമാജം സമുദായ ഭവന ഉദ്ഘാടനം നാളെ

text_fields
bookmark_border
ശിവമൊഗ്ഗ കേരള സമാജം സമുദായ ഭവന ഉദ്ഘാടനം നാളെ
cancel

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ കേ​ര​ള സ​മാ​ജ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച സ​മു​ദാ​യ ഭ​വ​ന ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും. സാ​ഗ​ർ റോ​ഡ് മ​ല്ലി​ഗ​ന​ഹ​ള്ളി വാ​ജ്പേ​യി ലേ​ഔ​ട്ടി​ൽ നി​ർ​മി​ച്ച സ​മു​ദാ​യ ഭ​വ​നം മ​ല​യാ​ളി​യു​ടെ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്റെ പ്ര​തീ​കം കൂ​ടി​യാ​യാ​ണ് തു​റ​ക്കു​ന്ന​ത്. രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ശി​വ​മൊ​ഗ്ഗ എം.​എ​ൽ.​എ​യു​മാ​യ കെ.​എ​സ്. ഈ​ശ്വ​ര​പ്പ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ബി.​​വൈ. രാ​ഘ​വേ​ന്ദ്ര എം.​പി, സാ​മൂ​ഹി​ക ക്ഷേ​മ- പി​ന്നാ​ക്ക വ​ർ​ഗ ക്ഷേ​മ മ​ന്ത്രി കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി, ജെ.​ഡി.​എ​സ് ജി​ല്ല പ്ര​സി​ഡ​ന്റ് എം. ​ശ്രീ​കാ​ന്ത്, ക്ഷേ​ത്ര ധ​ർ​മ​ദ​ർ​ശി ഡോ. ​എ​സ്. രാ​മ​പ്പ, ഭ​ദ്രാ​വ​തി ബി​ഷ​പ് റ​വ. മാ​ർ ജോ​സ​ഫ്, ശി​വ​മൊ​ഗ്ഗ ഷാ​ഫി ജു​മാ​മ​സ്ജി​ദ് ഖ​തീ​ബ് മു​നീ​ർ ഫൈ​സി, ശി​വ​മൊ​ഗ്ഗ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് പ്ര​ദീ​പ് മീ​ത്ത​ൽ, സെ​ക്ര​ട്ട​റി വി. ​ഗി​രീ​ഷ് കു​മാ​ർ, ബി​ൽ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​രാ​മ​കൃ​ഷ്ണ​ൻ, സ​മാ​ജം മ​ഹി​ള സം​ഘം പ്ര​സി​ഡ​ന്റ് ബ്രി​ജി​ത്ത് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. സ​മാ​ജം വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ, വൈ​കീ​ട്ട് ഗാ​ന​മേ​ള​യും കോ​മ​ഡി ഷോ​യും അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamShivamoggacommunity house
News Summary - Shivamogga Kerala Samajam community house inauguration
Next Story