Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശിവാജിനഗർ മലയാളി...

ശിവാജിനഗർ മലയാളി മുസ്‍ലിം അസോ. ഭാരവാഹികളെ തിരഞ്ഞെടുത്തു

text_fields
bookmark_border
nazar
cancel
camera_alt

ശി​വാ​ജി​ന​ഗ​ർ മ​ല​യാ​ളി മു​സ്‍ലിം അ​സോ. പ്ര​സി​ഡ​ന്റ് പി. ​നാ​സ​ർ

ബം​ഗ​ളൂ​രു: ശി​വാ​ജി​ന​ഗ​ർ മ​ല​യാ​ളി മു​സ്‍ലിം അ​സോ​സി​യേ​ഷ​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. പി. ​നാ​സ​ർ (പ്ര​സി), ടി.​സി. സാ​ലി​ഹ് (ജ​ന. സെ​ക്ര), മു​ജീ​ബ്റ​ഹ്മാ​ൻ (ട്ര​ഷ), പി. ​അ​മീ​ർ, യു.​എം. ബ​ഷീ​റു​ദ്ദീ​ൻ (വൈ​സ് പ്ര​സി), ത്വ​ൽ​ഹ​ത് വി.​കെ, അ​ഷ്‌​റ​ഫ്‌, ഇ​ക്ബാ​ൽ (ജോ. ​സെ​ക്ര). മു​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹി​മാ​ൻ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ ട്ര​ഷ​റ​ർ കെ.​വി.​പി. സു​ലൈ​മാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. റ​ഹ്മാ​നി​യ മ​സ്ജി​ദ് ഖ​ത്തീ​ബ് ശി​ഹാ​ബു​ദ്ദീ​ൻ സ​ഖാ​ഫി ഉ​ദ്ഘ​ട​നം ചെ​യ്തു. പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭാ​വി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​ക്ബാ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali Muslim Aassociation
News Summary - Shivajinagar Malayali Muslim Aassociation
Next Story