Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശി​വ​രാ​ത്രി...

ശി​വ​രാ​ത്രി തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ മം​ഗ​ളൂ​രു വ​ഴി പ്ര​ത്യേ​ക ട്രെ​യി​ൻ

text_fields
bookmark_border
ശി​വ​രാ​ത്രി തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ മം​ഗ​ളൂ​രു വ​ഴി പ്ര​ത്യേ​ക ട്രെ​യി​ൻ
cancel
Listen to this Article

മം​ഗ​ളൂ​രു: ശി​വ​രാ​ത്രി സ​മ​യ​ത്ത് യാ​ത്ര​ക്കാ​രു​ടെ അ​ധി​ക തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ യ​ശ്വ​ന്ത്പൂ​രി​നും മ​ഡ്ഗാ​വി​നും ഇ​ട​യി​ൽ മം​ഗ​ളൂ​രു വ​ഴി പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സ് ന​ട​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 06507 യ​ശ്വ​ന്ത്പൂ​ർ-​മ​ഡ്ഗാ​വ് സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ഫെ​ബ്രു​വ​രി 13ന് ​ഉ​ച്ച12.30 ന് ​യ​ശ്വ​ന്ത്പൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 6.45ന് ​മ​ഡ്ഗാ​വി​ൽ എ​ത്തും. മ​ട​ക്ക​യാ​ത്ര​യി​ൽ, ട്രെ​യി​ൻ ന​മ്പ​ർ 06508 മ​ഡ്ഗാ​വ്-​യ​ശ്വ​ന്ത്പൂ​ർ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ഫെ​ബ്രു​വ​രി 16ന് ​രാ​വി​ലെ 11ന് ​മ​ഡ്ഗാ​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ച 4.45ന് ​യ​ശ്വ​ന്ത്പൂ​രി​ൽ എ​ത്തി​ച്ചേ​രും.

ചി​ക്ക​ബാ​ണ​വ​ര, ച​ന്ന​രാ​യ​പ​ട്ട​ണ, ഹാ​സ​ൻ, സ​ക്ലേ​ശ്പു​ർ, സു​ബ്ര​ഹ്മ​ണ്യ റോ​ഡ്, ക​ബ​ക പു​ത്തൂ​ർ, ബ​ണ്ട്വാ​ൾ, സൂ​റ​ത്ക​ൽ, മു​ൽ​ക്കി, ഉ​ഡു​പ്പി, ബാ​ർ​ക്കൂ​ർ ബ്ര​ഹ്മാ​വ​ർ, കു​ന്താ​പു​രം, മൂ​കാം​ബി​ക റോ​ഡ് ബൈ​ന്ദൂ​ർ, ഭ​ട്ക​ൽ, മു​ർ​ഡേ​ശ്വ​ർ, ഹൊ​ണാ​വ​ർ, കും​ത, ക​ർ​ണാ​വാ​ർ സ്റ്റേ​ഷ​നു​ക​ൾ, അ​ങ്കോ​ക​ർ​ണ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ട്രെ​യി​നി​ന് സ്റ്റോ​പ്പു​ണ്ടാ​കും.

ഒ​രു ഫ​സ്റ്റ് എ.​സി കം ​എ.​സി ടു-​ട​യ​ർ കോ​ച്ച്, ര​ണ്ട് എ.​സി ടു-​ട​യ​ർ കോ​ച്ചു​ക​ൾ, ര​ണ്ട് എ.​സി ത്രീ-​ട​യ​ർ കോ​ച്ചു​ക​ൾ, ഒ​മ്പ​ത് സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ, നാ​ല് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ൾ, ര​ണ്ട് എ​സ്.​എ​ൽ.​ആ​ർ/​ഡി കോ​ച്ചു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 20 കോ​ച്ചാ​ണ് ട്രെ​യി​നി​ൽ ഉ​ണ്ടാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainshivaratriMalayalam Newsmetro news
News Summary - shiva rathri; Special train
Next Story