Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈദ്യുതാഘാതമേറ്റ് ആടുകൾ ചത്തു
text_fieldsbookmark_border
ബംഗളൂരു: ഗജേന്ദ്രഗഡ താലൂക്കിലെ നരേഗലിൽ ഹെസ്കോം വൈദ്യുതാഘാതമേറ്റ് 11 ആടുകളും ഒരു നായും ചത്തു. ഫാമിലേക്ക് വൈദ്യുതിത്തൂൺ തകർന്ന് വീണിട്ടും വൈദ്യുതി വിച്ഛേദിക്കാതെ ഹെസ്കോം അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ബെൽഗാം ജില്ലയിലെ നവലപ്പ ഹെഗഡെ ആടു ഫാമിന്റെതാണ് ആടുകൾ. ഫാമിൽ 300 ആടുകളുടെ കൂട്ടത്തോടൊപ്പം മേയ്ക്കുന്നതിനിടെയാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

