Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷംസീര്‍ വടകര ‘മാധ്യമം’ ബംഗളൂരു യൂനിറ്റ് റീജനല്‍ മാനേജർ

text_fields
bookmark_border
ഷംസീര്‍ വടകര ‘മാധ്യമം’ ബംഗളൂരു യൂനിറ്റ് റീജനല്‍ മാനേജർ
cancel
camera_alt

മാധ്യമം ബംഗളൂരു യൂനിറ്റ് റീജനല്‍ മാനേജറായി ചുമതലയേറ്റ ഷംസീര്‍ വടകരയെ മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് അഭിനന്ദിക്കുന്നു


ബംഗളൂരു: മാധ്യമം ബംഗളൂരു യൂനിറ്റ് റീജണല്‍ മാനേജര്‍ ആയി ഷംസീര്‍ വടകര ചുമതലയേറ്റു.

മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, മംഗളൂരു ലേഖകന്‍ സൂപ്പി വാണിമേല്‍, സീനിയര്‍ മാര്‍ക്കറ്റിങ് ഓഫിസര്‍ കെ. അജികുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ എം.പി. ഫാറൂഖ്, ബംഗളൂരു ലേഖിക ഹസീന ഷിയാസ് എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shamseer Vadakara takes charge as ‘Madhyayam’ Bengaluru Unit Regional Manager
Next Story