Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്ത്രീകൾക്കുനേരെ...

സ്ത്രീകൾക്കുനേരെ ലൈംഗികചേഷ്ട; മധ്യവയസ്കൻ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: സ്ത്രീ​ക​ൾ​ക്ക് നേ​രെ ലൈം​ഗി​ക ചേ​ഷ്ട​ക​ൾ കാ​ണി​ച്ച മ​ധ്യ​വ​യ​സ്ക​നെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ല്ലൂ​രാ​വി പ​ച്ച ഭ​ണ്ഡാ​ര​ത്തി​ന​ടു​ത്ത് റ​ഹ്മ​ത്ത് ക്വാ​ർ​ട്ടേ​ഴ്സി​ലെ കാ​ത്തി​യ​ത് കെ.​ സു​മേ​ഷി​നെ ( 53 )യാ​ണ് എ​സ്.​ഐ വി. ​പി. അ​ഖി​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്താ​ണ് സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Harrasementarrestkasargodnews
News Summary - Sexual harassment on women; Middle-aged man arrested
Next Story