Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബസിൽ പെൺകുട്ടിക്ക്...

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യാത്രക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യാത്രക്കാരൻ അറസ്റ്റിൽ
cancel

മംഗളൂരു: നഗരത്തിൽ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരൻ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ചതായി പരാതി. സംഭവത്തിൽ മംഗളൂരു സ്വദേശി കെ.ഉദയയെ(40) പൊലീസ് അറസ്റ്റ് ചെയ്തു.

യാത്രക്കാരൻ ഉപദ്രവിക്കുന്നുവെന്ന് കുട്ടി മറ്റു യാത്രക്കാരോട് പറയുകയായിരുന്നു. യാത്രക്കാർ ഇടപെട്ടതിനെത്തുടർന്ന് ബസ് പുത്തൂർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ഉദയയെ കസ്റ്റഡിലെടുത്ത പുത്തൂർ വനിത പൊലീസ് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangaloreSexual assault
News Summary - Sexual assault on girl in bus; The passenger was arrested
Next Story