Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസു​ര​ക്ഷ...

സു​ര​ക്ഷ നി​യ​മ​ലം​ഘ​നം; യൂ​ട്യൂ​ബ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
സു​ര​ക്ഷ നി​യ​മ​ലം​ഘ​നം; യൂ​ട്യൂ​ബ​ർ അ​റ​സ്റ്റി​ൽ
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ചെൈ​ന്ന​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര​ൻ എ​ന്ന വ്യാ​ജേ​ന എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തി​ന് യു​വാ​വി​നെ എ​യ​ർ​പോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ വി​കാ​സ് ഗൗ​ഡ എ​ന്ന യു​വാ​വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ൽ 12ന് ​വി​കാ​സ് പു​റ​ത്തു​വി​ട്ട വി​ഡി​യോ​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ക​ബ​ളി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മു​ണ്ട്. ടെ​ർ​മി​ന​ൽ 2 ലെ ​അ​തീ​വ സു​ര​ക്ഷ മേ​ഖ​ല​ക​ളി​ല​ട​ക്കം അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും ഒ​ളി​കാ​മ​റ വ​ഴി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് പൊ​ലീ​സി​ന്‍റെ ന​ട​പ​ടി. സു​ര​ക്ഷ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ ശേ​ഷം ബോ​ർ​ഡി​ങ് ഗേ​റ്റി​ലേ​ക്കു പോ​കു​ന്ന​തി​ന് പ​ക​ര​മാ​ണ് വി​ഡി​യോ പ​ക​ർ​ത്താ​നി​റ​ങ്ങി​യ​ത്. യു​വാ​വി​ന്‍റെ ഫോ​ൺ പൊ​ലീ​സ് ക​ണ്ടു​കെ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Security BreachYouTuberArrest
News Summary - Security breach; YouTuber arrested
Next Story