Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​രു​വി​ൽ...

മൈ​സൂ​രു​വി​ൽ എ​സ്.​ഡി.​പി.​ഐ പ്രാ​ദേ​ശി​ക നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
death
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ എ​സ്.​ഡി.​പി.​ഐ പ്രാ​ദേ​ശി​ക നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. മൈ​സൂ​രു കോ​ർ​പ​റേ​ഷ​നി​ലെ മു​ൻ കോ​ൺ​ഗ്ര​സ് അം​ഗം അ​യാ​സ് പാ​ഷ​യു​ടെ സ​ഹോ​ദ​ര​ൻ അ​ക്മ​ൽ പാ​ഷ (44) ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജീ​വ് ന​ഗ​റി​ലെ നി​മ്ര മ​സ്ജി​ദി​നു സ​മീ​പം രാ​ത്രി 8.30ഓ​ടെ ബെ​ക്കി​ൽ​പോ​ക​വെ​യാ​ണ് ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക​ൾ കൊ​ല ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ കേ​​സെ​ടു​ത്ത ഉ​ദ​യ​ഗി​രി പൊ​ലീ​സ് സം​ശ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഡി.​പി.​ഐ​യു​ടെ വാ​ർ​ഡ്ത​ല നേ​താ​വാ​ണ് അ​ക്മ​ൽ പാ​ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIMysuruBangalore NewsRegional Leader
News Summary - SDPI regional leader killed in Mysuru
Next Story