Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​രു​വി​ൽ...

മൈ​സൂ​രു​വി​ൽ എ​സ്.​ഡി.​പി.​ഐ റാ​ലി പൊ​ലീ​സ് ത​ട​ഞ്ഞു

text_fields
bookmark_border
മൈ​സൂ​രു​വി​ൽ എ​സ്.​ഡി.​പി.​ഐ റാ​ലി പൊ​ലീ​സ് ത​ട​ഞ്ഞു
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ എ​സ്.​ഡി.​പി.​ഐ ബൈ​ക്ക് റാ​ലി പൊ​ലീ​സ് ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. സ്ഥാ​നാ​ർ​ഥി​യാ​യ അ​ബ്ദു​ൽ മ​ജീ​ദ് ഫൈ​സി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ പോ​ക​വെ അ​ക​മ്പ​ടി പോ​യ ബൈ​ക്കു​ക​ളാ​ണ് പൊ​ലീ​സ് ത​ട​ഞ്ഞ​ത്.

മൈ​സൂ​രു ഉ​ദ​യ​ഗി​രി​യി​ലാ​ണ് സം​ഭ​വം. റാ​ലി ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​ലീ​സ് ഇ​ട​പെ​ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mysurukarnataka policeSDPI rally
News Summary - SDPI rally stopped by police in Mysuru
Next Story