Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്‌കൂട്ടര്‍...

സ്‌കൂട്ടര്‍ പട്ടാപ്പകല്‍ മോഷണം പോയി

text_fields
bookmark_border
സ്‌കൂട്ടര്‍ പട്ടാപ്പകല്‍ മോഷണം പോയി
cancel
camera_alt

മോ​ഷ്ടി​ച്ച സ്‌​കൂ​ട്ട​റു​മാ​യി പോ​കു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം

എടക്കര: സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കടയുടമയുടെ സ്‌കൂട്ടര്‍ പട്ടാപ്പകല്‍ മോഷണം പോയി. പാലുണ്ട വളവില്‍ വെസ്റ്റ് കോണ്‍ക്രീറ്റ് പ്രോഡക്ടസ് നടത്തുന്ന കെ.കെ. അഭിലാഷിന്റെ കെ.എല്‍ 71 സി 9621 നമ്പര്‍ ആക്ടീവയാണ് മോഷണം പോയത്. രാവിലെ പത്തരയോടെയാണ് സംഭവം. മോഷ്ടാവ് സൂകട്ടറുമായി കടന്നുകളയുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. എടക്കര പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവ് സ്‌കൂട്ടറുമായി നാടുകാണി ചുരം വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. അന്വേഷണം ഊര്‍ജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scooterstolen
News Summary - Scooter stolen in broad daylight
Next Story