Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

text_fields
bookmark_border
ഗ​ണേ​ഷ്  ആ​ചാ​ര്യ
cancel
camera_alt

ഗ​ണേ​ഷ്

ആ​ചാ​ര്യ

മം​ഗ​ളൂ​രു: നാ​ലു ദി​വ​സം മു​മ്പ് ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പ​വൂ​ർ അ​ക്ഷ​ര ന​ഗ​ര​യി​ലെ വി​ശ്വ​നാ​ഥ ആ​ചാ​ര്യ​യു​ടെ മ​ക​ൻ ഗ​ണേ​ശ് ആ​ചാ​ര്യ​യാ​ണ് (27) മ​രി​ച്ച​ത്.

ഹ​രേ​ക​ള​യി​ൽ നി​ന്ന് കൊ​ണാ​ജെ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​ന്റെ സ്കൂ​ട്ട​റി​ൽ ഹ​രേ​ക​ള പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ ടി​പ്പ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Scooter passenger dies after being hit by tipper lorry
Next Story