Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശാസ്ത്ര ചലച്ചിത്രോത്സവം ഇന്നു സമാപിക്കും
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരു സയൻസ് ഗാലറി സംഘടിപ്പിക്കുന്ന ദ്വിദിന ശാസ്ത്ര ചലച്ചിത്രോത്സവം ‘sci560 ഫിലിം ഫെസ്റ്റിവൽ’ ദൊംലൂരിലെ ബാംഗ്ലൂർ ഇന്റർനാഷനൽ സെന്ററിൽ ആരംഭിച്ചു. ബംഗളൂരു നഗരത്തിന്റെ ശാസ്ത്ര പാരമ്പര്യത്തെ പ്രതിപാദിക്കുന്ന സിനിമകളും ചർച്ചകളും വിവിധ പരിപാടികളും മേളയുടെ ഭാഗമായി നടത്തും. ഞായറാഴ്ച രാവിലെ 11ന് പ്രദർശനം ആരംഭിക്കും. ഫൺ അറ്റ് സൺ ആൻഡ് ജൂലൈ ബോയ്സ്, ഇൻ സെർച് ഓഫ് ഗോൾഡ് എന്നീ സിനിമകൾ പ്രദർശിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

