Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ അധികൃതർ ടി.സി നൽകിയില്ല; വിദ്യാർഥി ജീവനൊടുക്കി
text_fieldsbookmark_border
നിതിൻ
മംഗളൂരു: ബൈന്തൂർ ഗവ.ഹൈസ്കൂൾ അധികൃതർ ടി.സി നൽകാത്തതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. നിതിൻ ആചാരിയാണ്(16) മരിച്ചത്. എസ്.എസ്.എൽ.സി വിജയിച്ച നിതിൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് സ്കൂളിൽ ചെന്നപ്പോൾ പരിഹാസം നേരിട്ടതായി ആത്മഹത്യാകുറിപ്പിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

