Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാഥി സുന്ദരേഷ് സി.പി.ഐ സംസ്ഥാന സെക്രട്ടറി
text_fieldsbookmark_border
സാഥി സുന്ദരേഷ്
ബംഗളൂരു: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി സാഥി സുന്ദരേഷിനെ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ബി. അംജാദ്, ഡി.എ. വിജയ് ഭാസ്കർ (അസി. സെക്ര), ശിവരാജ് ബിരദർ (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകൾ രാജ്യത്തിന്റെ പൊതുസ്വത്ത് കുത്തകകൾക്ക് തീറെഴുതികൊടുക്കുകയാണെന്ന് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. സി.പി.ഐ. ജനറൽ െസക്രട്ടറി ഡി. രാജ, ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Next Story

