Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

ശാ​സ്ത്ര​സാ​ഹി​ത്യ​വേ​ദി സെ​മി​നാ​ർ ഇ​ന്ന്

text_fields
bookmark_border
seminar
cancel

ബം​ഗ​ളൂ​രു: വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ശാ​സ്ത്ര​സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ജീ​വ​ൻ ബീ​മാ​ന​ഗ​റി​ലെ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ‘സാം​സ്കാ​രി​ക പ്ര​തി​രോ​ധ​ത്തി​ന്റെ പെ​ൺ​വ​ഴി​ക​ൾ’ വി​ഷ​യ​ത്തി​ൽ അ​ഭി​നേ​ത്രി​യും പു.​ക.​സ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ഗാ​യ​ത്രി വ​ർ​ഷ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9945382688 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സെ​ക്ര​ട്ട​റി പൊ​ന്ന​മ്മ​ദാ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seminarsasthrasahithya vedi
News Summary - sastrasahithya vedhi seminar today
Next Story