ശാസ്ത്രസാഹിത്യവേദി ഭാരവാഹികൾ
text_fieldsകെ.ജി. ഇന്ദിര,പൊന്നമ്മ ദാസ്, പി.വി. പ്രതീഷ്
ബംഗളൂരു: ശാസ്ത്രസാഹിത്യവേദിയുടെ 29ാമത് വാർഷിക പൊതുയോഗം അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: കെ.ജി. ഇന്ദിര, വൈസ്പ്രസിഡന്റ്: കെ.ബി. ഹുസൈൻ, സെക്രട്ടറി: പൊന്നമ്മ ദാസ്, ജോ. സെക്രട്ടറി: പ്രദീപ് പി.പി, ട്രഷറർ: പി.വി. പ്രതീഷ്.
കമ്മിറ്റി അംഗങ്ങൾ: ആർ.വി. പിള്ള, ടി.എം. ശ്രീധരൻ, കാദർ മൊയ്തീൻ, സി. കുഞ്ഞപ്പൻ, രതീഷ് റാം, രഞ്ജിത്, കെ.സി. വിനോദ്, എ. ചന്ദ്രൻ, തങ്കമ്മ സുകുമാരൻ, സോയ കുട്ടപ്പൻ, ജനിത ജനാർദനൻ, അന്നമ്മ മാത്യു, ഷീജ റെനീഷ്, കൽപന പ്രദീപ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

