Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർജാപുര മലയാളി സമാജത്തിന് നോർക്ക അംഗീകാരം

text_fields
bookmark_border
സർജാപുര മലയാളി സമാജത്തിന് നോർക്ക അംഗീകാരം
cancel
camera_alt

സ​ർ​ജാ​പു​ര മ​ല​യാ​ളി സ​മാ​ജ​ത്തി​നു​ള്ള അം​ഗീ​കാ​ര​പ​ത്രം നോ​ർ​ക്ക ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്ത് ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ കൈ​മാ​റു​ന്നു

ബംഗളൂരു: സർജാപുര മലയാളി സമാജത്തിന് നോർക്കയുടെ അംഗീകാരം. 2017 ജൂലൈയിൽ പ്രവർത്തനം തുടങ്ങിയ സംഘടനയിൽ 357 കുടുംബങ്ങൾ അംഗങ്ങളാണ്. അംഗീകാര പത്രം നോർക്ക ഓഫിസർ റീസ രഞ്ജിത്ത്, സമാജം ജനറൽ സെക്രട്ടറി കെ.ആർ. രാജീവ് കുമാർ, വൈസ് പ്രസിഡന്‍റ് ജിജോ പാറക്കൽ ജേക്കബ് എന്നിവർക്ക് കൈമാറി. പ്രവാസി മലയാളികൾക്കുള്ള ക്ഷേമപദ്ധതികൾ കൂടുതൽ പേർക്ക് എത്തിക്കാൻ ശ്രമം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sarjapura Malayalee Samajam approved by NORCA
Next Story