Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ർ​ഗ​ധാ​ര...

സ​ർ​ഗ​ധാ​ര ചി​ത്ര​ര​ച​ന മ​ത്സ​രം

text_fields
bookmark_border
painting
cancel

ബം​ഗ​ളൂ​രു: സ​ർ​ഗ​ധാ​ര സാം​സ്കാ​രി​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10ന് ​ജാ​ല​ഹ​ള്ളി വെ​സ്റ്റ് ശ​ബ​രി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കും.

പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്മാ​ർ ചി​ത്ര​ങ്ങ​ൾ വി​ല​യി​രു​ത്തും. പ​​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ചൊ​വ്വാ​ഴ്ച​ക്ക​കം 9964352148, 7022594990 ന​മ്പ​റു​ക​ളി​ൽ പേ​രു​വി​വ​രം വാ​ട്സ്ആ​പ് സ​ന്ദേ​ശ​മാ​യി ന​ൽ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:painting campSargadhara Sanskar Samithi
News Summary - Sargadhara Sanskar Samithi painting Competition
Next Story