Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർഗധാര സാംസ്കാരിക സമിതി ഭാരവാഹികൾ
text_fieldsbookmark_border
ഇന്ദിര ബാലൻ (പ്രസി.), അനിത ചന്ത്രോത്ത് (സെക്ര.)
ബംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി ഇന്ദിരബാലൻ (പ്രസി.), കൃഷ്ണപ്രസാദ് (വൈസ് പ്രസി.), അനിത ചന്ദ്രോത്ത് (സെക്ര.), പ്രസാദ് (ജോ. സെക്ര.), ശ്രീജേഷ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. സുധാകരൻ രാമന്തളി, വിഷ്ണുമംഗലം കുമാർ, പി. കൃഷ്ണകുമാർ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങൾ.
ഭരണസമിതി അംഗങ്ങളായി ഷാജി അക്കിത്തടം, സേതുനാഥ്, വി.കെ. വിജയൻ, മനോജ്, ബാലസുബ്രഹ്മണ്യൻ, സുധ കരുണാകരൻ, ജയലക്ഷ്മി, രതി സുരേഷ് എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

