Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ർ​ഗ​ധാ​ര...

സ​ർ​ഗ​ധാ​ര കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
സ​ർ​ഗ​ധാ​ര കു​ടും​ബ​സം​ഗ​മം
cancel
camera_alt

സ​ർ​ഗ​ധാ​ര കു​ടും​ബ​സം​ഗ​മ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യ

എ​സ്.​കെ. നാ​യ​ർ സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: സ​ർ​ഗ​ധാ​ര​യു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ എ​സ്.​കെ. നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. വി​വാ​ഹ​ത്തി​ന്റെ 25 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ അം​ഗ​ങ്ങ​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

അം​ഗ​ങ്ങ​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ശാ​ന്ത​മേ​നോ​ൻ, സെ​ക്ര​ട്ട​റി ഷൈ​നി അ​ജി​ത്, ര​ക്ഷാ​ധി​കാ​രി വി​ഷ്ണു​മം​ഗ​ലം കു​മാ​ർ, സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, ക​മ​നീ​ധ​ര​ൻ, സ​ത്യ​ൻ പു​ത്തൂ​ർ, പി. ​കൃ​ഷ്ണ​കു​മാ​ർ, ഷാ​ജി​അ​ക്കി​ത്ത​ടം, ശ്രീ​ജേ​ഷ്, സ​ഹ​ദേ​വ​ൻ, പ്ര​സാ​ദ്, ഭാ​സ്ക​ര​ൻ ആ​ചാ​രി, അ​ജി​ത്, രാ​ജേ​ഷ്, ടോ​മി, അ​ഞ്ജ​ന, എ​ന്നി​വ​ർ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്തു.

ബാ​ല എ​ഴു​ത്തു​കാ​ര​ൻ ഓ​സ്റ്റി​ൻ അ​ജി​ത്തി​ന് പി. ​കൃ​ഷ്ണ​കു​മാ​ർ ഉ​പ​ഹാ​രം ന​ൽ​കി.

പ്ര​ശ​സ്ത ഗാ​യ​ക​ൻ അ​ക​ലൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ന​യി​ച്ച ഗാ​ന​മേ​ള​യി​ൽ വി.​കെ. വി​ജ​യ​ൻ, സേ​തു​നാ​ഥ​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, മ​നോ​ജ്‌, പ്ര​ദോ​ഷ്, ഓ​സ്റ്റി​ൻ അ​ജി​ത്, രു​ഗ്മി​ണി​രാ​മ​ന്ത​ളി,വി​ജ​യ സേ​തു​നാ​ഥ്, കീ​ർ​ത്ത​ന, ഷാ​ജി, അ​നി​ത എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഫോ​ൺ: 9964352148, 9845494675

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sargadhara Kudumbasangam
News Summary - Sargadhara Kudumbasangam
Next Story