Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർഗധാര കുടുംബ സംഗമം
text_fieldsbookmark_border
ബംഗളൂരു: സർഗധാര സാംസ്കാരിക സമിതി മാർച്ച് 17ന് കുടുംബസംഗമം സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് എം.എസ് പാളയ ബി.എം.എസ് പാംസ് അപ്പാർട്മെന്റിൽ നടക്കുന്ന സംഗമത്തിൽ ധന്യ രവി, മീര നാരായണൻ, കമനീധരൻ എന്നിവർ അതിഥികളാവും.
ശാർങ്ഗധരൻ സ്മാരക സർഗധാര പുരസ്കാരം, പ്രശസ്ത പഴയകാല നാടക കലാകാരൻ എം. എസ്. ശ്രീരാമലുവിന് സമ്മാനിക്കും. ബാല എഴുത്തുകാരൻ ഓസ്റ്റിൻ അജിത്തിനെ അനുമോദിക്കും. വനിത ദിനാഘോഷം, നാടക ഗാനങ്ങൾ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9964352148
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

