സർക്കാർ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു
text_fieldsഓസ്റ്റിൻ ടൗണിലെ ഗവ. തമിഴ് മോഡൽ പ്രൈമറി സ്കൂളിൽ നടന്ന വൃക്ഷത്തൈ നടീൽ പരിപാടിയിൽനിന്ന്
ബംഗളൂരു: ഓസ്റ്റിൻ ടൗണിലെ ഗവ. തമിഴ് മോഡൽ പ്രൈമറി സ്കൂളിൽ ദി വെബർ ഷാൻഡ്വിക്ക് കലക്ടീവിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. മാറുന്ന കാലാവസ്ഥയെ ചെറുക്കുന്നതിനും പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക കമ്യൂണിറ്റികൾ മെച്ചപ്പെടുത്തുന്നതിനുമായി കോടിക്കണക്കിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന സംരംഭമായ ഗ്രോ ബില്യൺ ട്രീസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജീവനക്കാർ വൃക്ഷത്തൈ നടീലിൽ പങ്കാളികളായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

