Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംഘമിത്ര കെ.ആർ പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
text_fieldsbookmark_border
സംഘമിത്ര കര്‍ണാടക കെ.ആർ പുരം ഭാഗ് നേതൃയോഗത്തിൽ
പങ്കെടുത്തവർ
Listen to this Article
ബംഗളൂരു: സംഘമിത്ര കര്‍ണാടക കെ.ആർ പുരം ഭാഗ് പുനഃസംഘടിപ്പിക്കാൻ നേതൃയോഗം തീരുമാനിച്ചു. രക്ഷാധികാരി മാർത്താണ്ഡപിള്ള അധ്യക്ഷത വഹിച്ചു. പി.ആർ.ഒ കൃഷ്ണകുമാർ കടമ്പൂര് സംഘമിത്രയുടെ ഭാവി പ്രവർത്തനം വിശദീകരിച്ചു.ഇന്ദിരാനഗർ ഭാഗ് നേതാക്കളായ സദാശിവൻ, പീതാംബരൻ എന്നിവര്‍ പങ്കെടുത്തു. ശശികുമാർ വടാശ്ശേരി, സുകുമാരൻ, ഗീത പണിക്കർ, മോഹൻ നാരായൺ, കൃഷ്ണകുമാർ കടമ്പൂര് എന്നിവരെ കാര്യപരിപാടികൾ തയാറാക്കാൻ ചുമതലപ്പെടുത്തിയതായി രക്ഷാധികാരി അറിയിച്ചു. ഫോൺ: 9845472480, 9845173837.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

