Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവോ​ട്ട്...

വോ​ട്ട് ഓ​ർ​മ​പ്പെ​ടു​ത്തി ഉ​ള്ളാ​ൾ ബീ​ച്ചി​ൽ മ​ണ​ൽ ശി​ൽ​പം

text_fields
bookmark_border
vote
cancel

മം​ഗ​ളൂ​രു: ‘തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ഷ്ട്ര​ത്തി​ന്‍റെ അ​ഭി​മാ​നം’ സ​ന്ദേ​ശ​വു​മാ​യി ഉ​ള്ളാ​ൾ ക​ട​പ്പു​റ​ത്ത് ഒ​രു​ക്കി​യ മ​ണ​ൽ ശി​ൽ​പം ശ്ര​ദ്ധേ​യ​മാ​യി. ഉ​ള്ളാ​ൾ താ​ലൂ​ക്ക് പ​ഞ്ചാ​യ​ത്ത്, ഉ​ള്ളാ​ൾ ന​ഗ​ര​സ​ഭ, കോ​ട്ടേ​ക്കാ​ർ ടൗ​ൺ പ​ഞ്ചാ​യ​ത്ത്, സോ​മേ​ശ്വ​ർ ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​ണി​ത്.

ഇ.​വി.​എം മാ​തൃ​ക, വി​ര​ലി​ൽ മ​ഷി എ​ന്നി​വ ശി​ൽ​പ​ത്തി​ലു​ണ്ട്. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല സ്വീ​പ് ഓ​ഫി​സ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് സി.​ഇ.​ഒ കെ.​ആ​ന​ന്ദ് ബ​ലൂ​ൺ പ​റ​ത്തി ശി​ൽ​പം ഉ​ദ്ഘാ​ട​നം ചെ​യ്തു. വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് വി​വി​ധ പ​രി​പാ​ടി​ക​ൾ സ്വീ​പ് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മറ്റു പ്രമുഖരും സന്നിഹിതരായിയരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteUllal beachsand sculpture
News Summary - Sand sculpture at Ullal beach to remember the vote
Next Story