Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസനാതന ധർമ വിവാദം:...

സനാതന ധർമ വിവാദം: പ്രസ്താവനയിൽ ഉറച്ച് പ്രിയങ്ക് ഖാർഗെ

text_fields
bookmark_border
സനാതന ധർമ വിവാദം: പ്രസ്താവനയിൽ ഉറച്ച് പ്രിയങ്ക് ഖാർഗെ
cancel
camera_alt

പ്രി​യ​ങ്ക്

ഖാ​ർ​ഗെ

ബം​ഗ​ളൂ​രു: സ​നാ​ത​ന ധ​ർ​മ വി​വാ​ദ​ത്തി​ൽ ത​ന്റെ പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് ഐ.​ടി-​ബി.​ടി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ. ത​മി​ഴ്നാ​ട് ഡി.​എം.​കെ മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്റെ പ​രാ​മ​ർ​ശ​ത്തെ പി​ന്തു​ണ​ച്ച പ്രി​യ​ങ്കി​നെ​തി​രെ യു.​പി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ താ​ൻ മാ​പ്പ് പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് പ്രി​യ​ങ്ക് ഖാ​ർ​ഗെ ബു​ധ​നാ​ഴ്ച പ്ര​തി​ക​രി​ച്ചു. ആ​ദ്യം എ​​ന്റെ പ്ര​സ്താ​വ​ന​യി​ൽ എ​ന്താ​ണ് തെ​​റ്റു​ള്ള​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ട​ട്ടെ. ഭ​ര​ണ​ഘ​ട​ന​യാ​ണ് എ​ന്റെ മ​ത​മെ​ന്നാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. ഞാ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ വി​ശ്വ​സി​ക്കു​ന്നു. ആ ​ഭ​ര​ണ​ഘ​ട​ന പ്ര​കാ​ര​മാ​ണ് മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തും. ആ ​ഭ​ര​ണ​ഘ​ട​ന​യി​ൽ ബി.​ജെ​പി വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​വ​ർ സ​മ​ത്വ​ത്തി​ലും സാ​മൂ​ഹി​ക സ​മ​ത്വ​ത്തി​ലും വി​ശ്വ​സി​ക്കു​ന്നി​ല്ല എ​ന്നാ​ണ​ർ​ഥം- പ്രി​യ​ങ്ക് പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanatana DharmaPriyank kharge
News Summary - Sanatana Dharma Controversy: Priyank Kharge stands by his statement
Next Story