Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ​ദ​രി​ച്ചു

ആ​ദ​രി​ച്ചു

text_fields
bookmark_border

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ബ​ദ​രി​യ്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. മാ​രി​ബ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി വി.​കെ. അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹ​ല്ല് ഖ​ത്തീ​ബ് ഷൗ​ക്ക​ത്ത​ലി വെ​ള്ള​മു​ണ്ട ബ​ദ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ജാ​ഫ​ർ ഐ.​എ.​എ​സ്, മാ​രി​ബ് ട്ര​ഷ​റ​ർ കെ.​എ​ച്ച്. ഫാ​റൂ​ഖ്, അ​ലി മാ​സ്, റി​യാ​സ് ക്വാ​ളി​റ്റി, മ​ഹ്മൂ​ദ് വി.​കെ, ഫി​റോ​സ് മാ​ഹാ​ബ​സാ​ർ, അ​ബ്ദു​ൽ സ​മ​ദ് വാ​ഫി, ഫൈ​സ​ൽ ത​ല​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examsSamasta Kerala
News Summary - samasta kerala public exam
Next Story