Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​സ്ത നൂ​റാം...

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന മ​ഹാ സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ന്റെ സ്വാ​ഗ​ത സം​ഘം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​നി​ന്ന്
cancel
camera_alt

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ന്റെ സ്വാ​ഗ​ത സം​ഘം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ജ​നു​വ​രി 28ന് ​ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന മ​ഹാ സ​മ്മേ​ള​നം വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ്വാ​ഗ​ത സം​ഘം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. യോ​ഗം എ​സ്.​വൈ.​എ​സ് പ്ര​സി​ഡ​ന്റ് അ​ശ്റ​ഫ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ദ്ദീ​ഖ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​സി. സി​റാ​ജ്, എം.​കെ. നൗ​ഷാ​ദ്, വി.​കെ. നാ​സ​ർ ഹാ​ജി, അ​ബു ഹാ​ജി, മു​നീ​ർ ഹെ​ബ്ബാ​ൾ, ശം​സു​ദ്ദീ​ൻ സാ​റ്റ​ലൈ​റ്റ്, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, അ​യ്യൂ​ബ് ഹ​സ​നി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പി.​എം. ല​ത്തീ​ഫ് ഹാ​ജി സ്വാ​ഗ​ത​വും കെ.​എ​ച്ച് ഫാ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaBangalore NewsSamasta Kerala Jamiyyat Ulama
News Summary - Samasta 100th Annual Inaugural Grand Conference: Welcoming Committee Meeting joined
Next Story