Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​സ്ത നൂ​റാം...

സ​മ​സ്ത നൂ​റാം വാ​ർ​ഷി​കം: മ​ഹ​ല്ല് പ്ര​ചാ​ര​ണ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും

text_fields
bookmark_border
Samasta-CIC
cancel

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു​വി​ൽ മ​ഹ​ല്ല്ത​ല പ്ര​ചാ​ര​ണ സം​ഗ​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ജ​നു​വ​രി 28ന് ​ബം​ഗ​ളൂ​രു പാ​ല​സ് മൈ​താ​ന​ത്താ​ണ് സ​മ്മേ​ള​നം. ‘ആ​ദ​ർ​ശ വി​ശു​ദ്ധി​യോ​ടെ നൂ​റ്റാ​ണ്ടി​ലേ​ക്ക്’ എ​ന്ന പ്ര​മേ​യം മ​ഹ​ല്ല് സം​ഗ​മ​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്യും.

സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ വി​വി​ധ സ​ബ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രും ക​ൺ​വീ​ന​ർ​മാ​രും പ​ങ്കെ​ടു​ത്തു. സ്വാ​ഗ​ത സം​ഘം വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​വൈ.​എ​സ് ജി​ല്ല പ്ര​സി​ഡ​ന്റ് എ.​കെ. അ​ശ്റ​ഫ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. സ​ദ​ഖ​ത്തു​ല്ല, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, സു​ബൈ​ർ കാ​യ​ക്കൊ​ടി, സ്വാ​ദി​ഖ് ബി.​ടി.​എം, വി.​എം. ഹ​മീ​ദ്, ജു​നൈ​ദ് ക​ണ്ടോ​ത്ത്, ഈ​സ ടി.​ടി.​കെ. തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ്വാ​ഗ​ത സം​ഘം വ​ർ​ക്കി​ങ് ക​ൺ​വീ​ന​ർ പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി സ്വാ​ഗ​ത​വും കെ.​കെ. അ​ബ്ദു​ൽ സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samastha
News Summary - Samasta 100th Anniversary: ​​Mahall to organize Pracharana Sangam
Next Story