Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​കാ​ത് കോ​ൺ​ഫ​റ​ൻ​സ്...

സ​കാ​ത് കോ​ൺ​ഫ​റ​ൻ​സ് നാ​ളെ

text_fields
bookmark_border
സ​കാ​ത് കോ​ൺ​ഫ​റ​ൻ​സ് നാ​ളെ
cancel

ബം​ഗ​ളൂ​രു: ‘സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്ക്, സം​ഘ​ടി​ത സ​കാ​ത്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ബൈ​തു​സ്സ​കാ​ത് കേ​ര​ള​യും എ​ച്ച്‌.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സ​കാ​ത് കോ​ൺ​ഫ​റ​ൻ​സ് ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും.

രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ ക​മ്മ​ന​ഹ​ള്ളി ഹോ​ട്ട​ൽ എം​പ​യ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബൈ​തു​സ്സ​കാ​ത് കേ​ര​ള വൈ​സ് ചെ​യ​ർ​മാ​ൻ ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, ഇ​ത്തി​ഹാ​ദു​ൽ ഉ​ല​മ കേ​ര​ള വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ഇ​ല്യാ​സ് മൗ​ല​വി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും +91 9945169474 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sakath Conference
News Summary - Sakath conference will be held today in Banglur
Next Story