Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
സന്ദീപ്
മംഗളൂരു: കാട്ടിപ്പള്ള ഗണേഷ് പുര സ്വദേശി സന്ദീപ് കാട്ടിപ്പള്ള (35) ശബരിമല തീർഥാടനത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ശനിയാഴ്ച പതിനെട്ടാം പടി കയറുമ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. എം.ആർ.പി.എൽ ഡ്രൈവറാണ്. നിത്യാനന്ദ ഭജന മന്ദിരം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

