Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​അ​ദി​യ്യ: സ​ന​ദ്...

സ​അ​ദി​യ്യ: സ​ന​ദ് ദാ​ന സ​മ്മേ​ള​നം ഇ​ന്ന്

text_fields
bookmark_border
conference
cancel
camera_alt

Representation Image 

ബം​ഗ​ളൂ​രു: ബ​ന​ശ​ങ്ക​രി യാ​റ​ബ് ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​അ​ദി​യ്യ ഫൗ​ണ്ടേ​ഷ​​ന്റെ ഇ​രു​പ​താം വാ​ർ​ഷി​ക സ​മ്മേ​ള​ന പ്ര​ഖ്യാ​പ​ന​വും ഇ​സ്‍ലാ​മി​ക് ബി.​എ​ഡ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ന​ദ് ദാ​ന​വും ബു​ധ​നാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ലാ​ൽ​ബാ​ഗ് കെ ​എ​ച്ച് റോ​ഡി​ലെ സി​റ്റി പാ​ല​സ് ഹാ​ളി​ൽ വ​ച്ച് ന​ട​ക്കും.

നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ, മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി ന​സീ​ർ ഹു​സൈ​ൻ, ബി.​ഡി.​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ, ബി.​എം. ഫാ​റൂ​ഖ് എം.​എ​ൽ.​സി, സി.​എം. ഇ​ബ്രാ​ഹിം, ഫ​സ​ൽ കോ​യ​മ്മ ത​ങ്ങ​ൾ, മു​സ്‍ലിം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്റ് ഷ​ബീ​റ​ലി മി​സ്ബാ​ഹി, എ​ൻ.​കെ.​എം ഷാ​ഫി സ​അ​ദി സു​ൽ​ഫി​ക്ക​ർ നൂ​രി, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി തൃ​ക്ക​രി​പ്പൂ​ർ, പ​ള്ള​ങ്കോ​ട് മ​ദ​നി, ല​ത്തീ​ഫ് സ​അ​ദി കൊ​ട്ടി​ല, അ​ബ്ദു​സ​മ​ദ് അ​ഹ്സ​നി തു​ട​ങ്ങി​യ​വ​രും തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Saadiyya- Sanad Dana Conference on wednesday
Next Story