Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിട്ട. ഐ.ജിയും ഉർദു കവിയുമായ ഖലീൽ മാമൂൻ അന്തരിച്ചു
text_fieldsbookmark_border
ഖലീലുർറഹ്മാൻ മാമൂൻ
ബംഗളൂരു: റിട്ട. ഐ.ജിയും ഉർദു കവിയുമായ ഖലീലുർറഹ്മാൻ മാമൂൻ (75) ബംഗളൂരുവിൽ അന്തരിച്ചു. കർണാടക പൊലീസിൽ പ്രവേശിക്കുന്നതിനുമുമ്പ് ഓൾ ഇന്ത്യ റേഡിയോയിൽ ജോലിചെയ്തിരുന്നു. ഐ.പി.എസുകാരനായി പ്രേമോഷൻ ലഭിക്കുകയും ഐ.ജിയായി വിരമിക്കുകയും ചെയ്തു.
2008 മുതൽ 2010 വരെ കർണാടക ഉർദു അക്കാദമി ചെയർമാനായിരുന്നു. ഉർദു കവിത സമാഹാരത്തിന് 2010ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അന്ത്യകർമങ്ങൾക്കുശേഷം ശനിയാഴ്ച ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

