Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ.എസ്.എസ് റൂട്ട് മാർച്ച്: അഞ്ചിന് വീണ്ടും ചർച്ച
text_fieldsbookmark_border
Listen to this Article
ബംഗളൂരു: ചിറ്റാപ്പൂർ മണ്ഡലത്തിലെ ആർ.എസ്.എസ് റൂട്ട് മാർച്ചുമായി ബന്ധപ്പെട്ട് നവംബർ അഞ്ചിന് വീണ്ടും ചർച്ച നടത്താൻ ഹൈകോടതി നിർദേശം. 28നു ചേർന്ന യോഗം പരാജയപ്പെട്ടതിനെത്തുടർന്നാണ് രണ്ടാമതും ചർച്ച വിളിക്കാൻ കോടതി നിർദേശിച്ചത്. ഇതോടെ ഞായറാഴ്ച മാർച്ച് നടക്കില്ലെന്നുറപ്പായി. ഹരജി ഏഴിനു പരിഗണിക്കും.
Next Story

