Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കവർച്ച: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
Arrest
cancel
camera_alt

അഫ്റിദ്

ബംഗളൂരു: വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും കവർന്ന കേസിൽ ശങ്കരപുരരിലെ കെ. അഫ്റിദി​നെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ബസവനഗുഡി ഉത്തരാധി മഠം റോഡിലെ സമീർ ആർ. കട്ടിയുടെ വീട്ടിൽ നിന്ന് സെപ്റ്റംബർ 28ന് 20 പവൻ സ്വർണവും 67,000 രൂപയും കവർന്ന കേസിലാണ് അറസ്റ്റ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Robbery: one person Arrested
Next Story