Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2026 7:53 AM IST Updated On
date_range 29 April 2026 7:53 AM ISTക്ഷേത്രത്തിൽ കവർച്ച: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
camera_alt
രാഘവേന്ദ്ര
മംഗളൂരു: വരങ്ക ഭാർഭരേശ്വര ദുർഗ പരമേശ്വരി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ പ്രതിയെ അജേകർ പൊലീസ് അറസ്റ്റ് ചെയ്തു. വരങ്ക മഞ്ചക്യാരു നിവാസി വി.കെ. രാഘവേന്ദ്രയാണ് (35) അറസ്റ്റിലായത്. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച പണം പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

