Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവർച്ച സംഘം അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: നിരവധി കേസുകളിൽ പ്രതികളായ മൂന്നുപേരെ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ സ്വദേശികളായ മുഹമ്മദ് സമീർ അലി എന്ന കടപ്പാറ സമീർ(33), മുഹമ്മദ് മൻസൂർ എന്ന ബോളിയാർ മൻസൂർ (30), കൊണാജെ സ്വദേശി മുഹമ്മദ് നൗഷാദ് (30) എന്നിവരാണ് ഉള്ളാൾ മൂക്കഞ്ചേരിയിൽ അറസ്റ്റിലായത്.
കൊലപാതകം, വധശ്രമം, കവർച്ച, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിൽ പ്രതികളാണിവർ. പണക്കാരെയും ബിസിനസുകാരെയും തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുകയാണ് സംഘത്തിന്റെ പ്രധാന ഏർപ്പാടെന്ന് പൊലീസ് പറഞ്ഞു.
Next Story

