Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കട കവർച്ച: മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: മണിപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശിവള്ളിയിലെ രണ്ടു കടകളിൽ നടന്ന കവർച്ചക്കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൊപ്പാൽ ഗജേന്ദ്ര ഗാഡിലെ മഞ്ചുനാഥ ചിന്തനാഡപ്പ നരടേലി (24), ഉഡുപ്പി ഹൊട്ടിയങ്ങാടി സ്വദേശികളായ കെ. പ്രസാദ് (22),എം. കിഷൻ(20) എന്നിവരാണ് അറസ്റ്റിലായത്. ബേക്കറി, ആദിശക്തി ജനറൽ സ്റ്റോർ എന്നിവിടങ്ങളിൽ പൂട്ടുപൊളിച്ച് കടന്ന് 60,000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

