Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപു​നീ​ത്...

പു​നീ​ത് രാ​ജ്കു​മാ​റിന്റെ പേരിൽ റോ​ഡ്

text_fields
bookmark_border
puneeth rajkumar
cancel

ബം​ഗ​ളൂ​രു: നാ​യ​ന്ദ​ന​ഹ​ള്ളി മു​ത​ൽ ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ലെ വേ​ഗ സി​റ്റി വ​രെ​യു​ള്ള ഔ​ട്ട​ർ റി​ങ് റോ​ഡി​ന് അ​ന്ത​രി​ച്ച യു​വ​ന​ട​ൻ പു​നീ​ത് രാ​ജ്കു​മാ​റി​ന്റെ പേ​രി​ട്ടു. ചൊ​വ്വാ​ഴ്ച ബി.​ബി.​എം.​പി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ സൂ​ച​ന​ബോ​ർ​ഡ് അ​നാ​ച്ഛാ​ദ​നം ചെ​യ്തു. പു​നീ​തി​ന്റെ ഭാ​ര്യ​യും നി​ർ​മാ​താ​വു​മാ​യ അ​ശ്വി​നി, സ​ഹോ​ദ​ര​നും ന​ട​നു​മാ​യ രാ​ഘ​വേ​ന്ദ്ര രാ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
TAGS:Puneeth Rajkumar road road name 
News Summary - Road named after Puneeth Rajkumar
Next Story