Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​സിം പ്രേം​ജി...

അ​സിം പ്രേം​ജി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ 'റി​വേ​ഴ്സ് ഓ​ഫ് ലൈ​ഫ്'

text_fields
bookmark_border
Rivers of Life at Azim Premji University
cancel

ബം​ഗ​ളൂ​രു: അ​സിം പ്രേം​ജി യൂ​നി​വേ​ഴ്സി​റ്റി ബം​ഗ​ളൂ​രു കാ​മ്പ​സി​ൽ ന​വം​ബ​ർ ര​ണ്ടി​ന് 'റി​വേ​ഴ്സ് ഓ​ഫ് ലൈ​ഫ്' പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ഇ​ന്ത്യ​യി​ലെ ന​ദി​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് പ​രി​പാ​ടി.

രാ​ജ്യ​ത്തി​ന്റെ ജീ​വ​നാ​ഡി​ക​ളാ​യ ന​ദി​ക​ൾ, അ​വ​യു​ടെ സാം​സ്കാ​രി​ക സ്വാ​ധീ​നം, ജീ​വി​തോ​പാ​ധി​ക​ളി​ൽ ന​ദി​ക​ളു​ടെ പ​ങ്ക്, ജൈ​വ​വൈ​വി​ധ്യം, ന​ദീ സം​ര​ക്ഷ​ണ​ത്തി​നാ​യി പോ​രാ​ടു​ന്ന മ​നു​ഷ്യ​ർ തു​ട​ങ്ങി​യ​വ​യെ വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തും.

ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം, നാ​ട​ൻ​പാ​ട്ട് അ​വ​ത​ര​ണം, പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ർ, അ​ക്കാ​ദ​മി​ഷ്യ​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കും. ന​വം​ബ​ർ 16ന് ​സ​മാ​പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ്: https://azimpremjiuniversity.edu.in/rivers-of-life

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsAzim premji
News Summary - 'Rivers of Life' at Azim Premji University
Next Story